Advertisement

Chris Lynn shatters Alex Hales' record of highest individual T10 score | Oneindia Malayalam

Chris Lynn shatters Alex Hales' record of highest individual T10 score | Oneindia Malayalam ഐപിഎല്ലിലെ പുതിയ സീസണിലേക്കുള്ള ലേലത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒ ഴിവാക്കിയ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന് ടി10ല്‍ അപൂര്‍വ്വ റെക്കോര്‍ഡ്. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗിന്റെ മൂന്നാം സീസണിലാണ് ലിന്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തത്. നേരിയ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ടി10 ലീഗില്‍ പിറന്നത് പുതു ചരിത്രമാണ്.


Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

chris lynn,alex hales,T10,chris lynn KKR,Maratha Arabians,Abu Dhabi T10 League,

Post a Comment

0 Comments